TCM Poultry Feed - കോഴിത്തീറ്റ
Poultry Feed – Powered by Science, Proven by Performance
At TCM Feeds, we offer a complete range of poultry feeds that support every stage of bird growth — from chicks to finishers. Our feeds are scientifically formulated to deliver optimal nutrition, ensuring better FCR, faster growth, strong immunity, and higher profitability.
പുതുകാലഘട്ടത്തിന്റെ പ്രീമിയം ബ്രോയിലർ & ലെയർ ഫീഡ്സ്
ബ്രോയ്ലർ കോഴി കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ച്ചത്തെ വളർച്ച 200-250 grams ഉറപ്പു വരുത്തുന്നു. ഇതിനായി മികച്ച Soya Based Digestable Proteinനും ഫീഡ് Addictives ഉം ഉൾപ്പെടുത്തിയിരിക്കുന്നു
മികച്ച ദഹനക്രമം ഉറപ്പാക്കാൻ Optimum Protein Energy Synergy.
മികച്ച FCR ലേക്കെത്തുവാൻ ഇത് സഹായിക്കുന്നു . കുറഞ്ഞ മോർട്ടാലിറ്റി ഉറപ്പാക്കുന്നു.
ഉന്നത ഗുണനിലവാരമുള്ള ഇറച്ചി ഉത്പാദനം ഉറപ്പുനൽകുന്നതും മികച്ച FCR ലേക്കെത്തുവാൻ സഹായിക്കുന്നതുമായ
Craker Formula
സമീകൃത ഫീഡ് Formula 9 - 16 ആഴ്ച്ച കൊണ്ട് ആവശ്യമുള്ള തൂക്കവും, സ്കെലെറ്റൽ സിസ്റ്റവും, പ്രത്യുല്പാദന ക്രമീകരണങ്ങളും വികസിതമാകുന്നു മുട്ടയുടെ മികച്ച ഘടനക്കുള്ള കാത്സ്യവും ലഭ്യമാക്കാൻ വഴി ഒരുക്കുന്നു.
18 ആഴ്ച്ച മുതൽ മുട്ട ഉല്പാദനം തീരുന്നത് വരെ കൊടുക്കാൻ കഴിയുന്ന സമീകൃത തീറ്റ. ദീർഘമേറിയ മുട്ട ഉത്പാദനം, മികച്ച ഷെൽ രൂപികരണം എന്നവ ഉറപ്പു നൽകുന്നു.
18 ആഴ്ച്ച മുതൽ മുട്ട ഉല്പാദനം തീരുന്നത് വരെ കൊടുക്കാൻ കഴിയുന്ന സമീകൃത തീറ്റ. ദീർഘമേറിയ മുട്ട ഉത്പാദനം, മികച്ച ഷെൽ രൂപികരണം എന്നവ ഉറപ്പു നൽകുന്നു.
ട്രാൻസിറ്റ് സ്ട്രെസ്സ് കുറച്ചു കൊണ്ട് ബോഡി ഭാരം നിലനിത്താൻ ഉതകുന്ന ഒപ്റ്റിമം ബഡ്ജറ്റ് ഫോർമുല