TCM Poultry Feeds
കോഴിത്തീറ്റ
Rapid Growth. Maximum Returns.
With over 75 years of experience under TCM Limited, we bring legacy-driven reliability and trust to modern feed solutions.
Each feed product is developed by experts using balanced nutrients, high digestibility formulas, and proven growth boosters tailored to specific livestock needs.
Manufactured in state-of-the-art plants with strict quality control at every stage — ensuring consistency, hygiene, and maximum performance.
Our feeds are optimized for better Feed Conversion Ratio (FCR), leading to faster weight gain, better milk yield, and healthier animals.
From poultry and cattle to goats, sheep, and aquaculture — we offer targeted feed solutions for every category.
From poultry and cattle to goats, sheep, and aquaculture — we offer targeted feed solutions for every category.
We work hand-in-hand with farmers, offering nutritional guidance, on-ground support, and affordable pricing to empower rural growth.
പ്രതിമാസം 55000 MT നു മുകളിൽ പൗൾട്രി ഫീഡിന്റെ ആവശ്യകത കേരളത്തിനകത്തു പ്രസ്തുത വ്യവസായത്തിന് ഉള്ളതായിട്ടാണ് ഇൻഡസ്ട്രിയിൽ സ്റ്റാൻഡേർഡ് ഇൻഡക്സ് സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആണ് എത്തുന്നത് . ഇതിൽ ചെറിയൊരു ശതമാനം ഉന്നത ഗുണനിലവാരത്തിൽ ഉല്പാദിപ്പിച്ച്, വിപണിയിൽ എത്തിച്ച് , മികച്ച വില്പാദനാനന്തര സേവനം നൽകി ഈ വ്യവസായത്തിന്റെ എളിയ ഒരു ഭാഗമാവുക, അതിലൂടെ കുറച്ചു തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക .
ഇതിനായി പാലക്കാട് കഞ്ചിക്കോട് ചുള്ളിമടയിൽ ഉള്ള അത്യാധുനിക ഫാക്ടറി സജ്‌ജമായി കഴിഞ്ഞു. പ്രതിമാസം 4000 MTനു മുകളിൽ ഉല്പാദന ശേഷിയുള്ളതും, ഭാവിയിൽ ഉല്പാദന ശേഷി വർധിപ്പിക്കാൻ കഴിയുന്നതരത്തിലുമാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത് .
Contact Us