• tcmpddpfeed@gmail.com
  • 6282017738, 9207763637
Logo
Logo
  • Home
  • About Us
  • Products
    • TCM Poultry Feed
    • TCM Cattle Feed
    • TCM Goat Feed
  • Gallery
  • Blog
  • Contact Us
  • Quick Enquiry

TCMഫീഡ്‌സ് ഉപയോഗിച്ച് ലെയർ ഫാർമിംഗിൽ കൂടുതൽ ലാഭം നേടാം ; അറിഞ്ഞിരിക്കേണ്ടതെല്ലാം .

  1. Home
  2. Blog
  3. TCMഫീഡ്‌സ് ഉപയോഗിച്ച് ലെയർ ഫാർമിംഗിൽ കൂടുതൽ ലാഭം നേടാം ; അറിഞ്ഞിരിക്കേണ്ടതെല്ലാം .
Thumb
30 June, 2025

കുഴപ്പമില്ലാത്ത ലാഭം ലഭിക്കാൻ കഴിവുള്ള മേഖലയാണ് ലെയർ കോഴിവളർത്തൽ. പക്ഷേ, ഇത് നിലനിൽക്കാനുള്ള വഴികൾ ശരിയായ രീതിയിൽ പിന്തുടരണമെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് – മികച്ച ഫീഡ് തിരഞ്ഞെടുപ്പ്. അതിൻറെ വിശ്വസ്തനായ പങ്കാളിയാണ് TCM Feeds.

ഉയർന്ന ഉൽപാദനക്ഷമതയുള്ള ഫീഡ്

TCM ലെയർ ഫീഡ്‌ scientifically രൂപകല്പന ചെയ്തതാണ്, ഫീഡിന്റെ പ്രത്യേകത.

  • ദൈനംദിന മുട്ട ഉത്പാദനം
  • മുട്ടയുടെ ക്വാളിറ്റിയും ഷെല്ലിന്റെ ഉറപ്പും
  • കോഴിയുടെ ശരീര ആരോഗ്യം.

ഇത് ഉൽപാദന മുടക്കം ഇല്ലാതെ സ്ഥിരതയോടെ മുന്നോട്ട് പോകാൻ സഹായിക്കുന്നു, അതുവഴി പ്രതിദിനം ലാഭം ഉറപ്പ്!

ഗുണനിലവാരമുള്ള തീറ്റ കൂടുതൽ മുട്ട.

Feed Conversion Efficiency (FCE) TCMന്റെ പ്രധാനമായ വിജയഘടകമാണ്. ഗുണനിലവാരമുള്ള ഫീഡിൽ നിന്നും കൂടുതൽ മുട്ട ഉത്പാദനം ഉറപ്പാക്കുക.

ആരോഗ്യകരമായ കോഴികൾ, കുറവായ ചികിത്സച്ചെലവുകൾ

ശരിയായ പോഷണവും ഇമ്യൂണിറ്റി ബൂസ്റ്ററും നൽകുന്നു TCM ലെയർ ഫീഡുകൾ:

  • കോഴികളുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നു
  • ചികിത്സാ ചിലവുകൾ കുറക്കുന്നു .
  • മുട്ടയിൽ അപകടകാരികളായ അണുക്കളില്ലാത്തതിനു വഴിയൊരുക്കുന്നു

സ്ഥായിയായ മാർക്കറ്റ് ഉറപ്പാക്കാൻ .

  • മാർക്കറ്റിൽ സ്ഥിരതയുള്ള സപ്ലൈ
  • ബ്രാൻഡഡ് മുട്ട വിപണിയിൽ എത്തിക്കാൻ കഴിയും

ഉപസംഹാരം

TCM Feeds ഉപയോഗിച്ച്:

  • സ്ഥിരമായ ഉത്പാദനം
  • ഉയർന്ന ഗുണമേൻമ
  • കുറവായ ചെലവ്
  • കൂടുതൽ ലാഭം

ഇനി ലെയർ കോഴികൾക്ക് വേണ്ടത് – TCM Feeds മാത്രം!

Recent Post

  • 30 Jun, 2025
    TCM Feeds ഉപയോഗിച്ച് വിജയകരമായ ഇറച്ചി കോഴിവളർത്തൽ.
  • 30 Jun, 2025
    TCM ഫീഡ്‌സ് ഉപയോഗിച്ച് ലെയർ ഫാർമിംഗിൽ കൂടുതൽ ലാഭം നേടാം ; അറിഞ്ഞിരിക്കേണ്ടതെല്ലാം .
Logo

75 വർഷത്തെ ബിസിനസ് പാരമ്പര്യമുള്ള ട്രാവൻകൂർ കെമിക്കൽസ് ആൻഡ് മാനുഫാക്ച്ചറിങ് കമ്പനി പിന്നീട് TCM ലിമിറ്റഡ് ആയിമാറുകയും ഇന്ത്യയുടെ നാനാഭാഗങ്ങളിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു .ഓർഗാനിക്, ഇൻ ഓർഗാനിക് കെമിക്കൽസ് ഫങ്കിസൈഡ്സ് , ഹെർബീസൈഡ്സ് , ബേറിയം, സ്റ്റോണിയം സാൾട്സ്, സ്ട്രോണിയം നൈട്രൈറ്റ്സ്, സോഡിയം സൾഫേറ്റ്സ്, മറ്റു ഡെറിവേറ്റിവുകൾ വ്യവസായിക തലത്തിൽ ഉൽപ്പാദിപ്പിച്ചു വിപണിയിൽ എത്തിച്ചു.

Navigations

  • Home
  • About Us
  • Products
  • Gallery
  • Blog
  • Contact Us

Contact Info

  • TCM Limited (Formerly Travancore Chemical & Mfg. Co. Ltd.)
    Regd. Offfice: House No. 28/2917, “Aiswarya”,
    Ponneth Temple Road, Shanthi Nagar,
    Kadavanthara, Cochin - 682 020
  • Email: tcmpddpfeed@gmail.com
  • Phone: 6282017738, 9207763637

© Copyright 2025 TCM Peoples Happy Feeds. All Rights Reserved. Developed by V4Websites

Image Not Found