• tcmpddpfeed@gmail.com
  • 6282017738, 9207763637
Logo
Logo
  • Home
  • About Us
  • Products
    • TCM Poultry Feed
    • TCM Cattle Feed
    • TCM Goat Feed
  • Gallery
  • Blog
  • Contact Us
  • Quick Enquiry

TCM Feeds ഉപയോഗിച്ച് വിജയകരമായ ഇറച്ചി കോഴിവളർത്തൽ.

  1. Home
  2. Blog
  3. TCM Feeds ഉപയോഗിച്ച് വിജയകരമായ ഇറച്ചി കോഴിവളർത്തൽ.
Thumb
30 June, 2025

കോഴിവളർത്തൽ ഇന്ന് പലരുടെയും പ്രധാന വരുമാനമാർഗമായി മാറിക്കൊണ്ടിരിക്കുന്നു. ചെലവു കുറവായും ലാഭം കൂടുതലായും ഈ മേഖലയെ സമീപിക്കുമ്പോൾ, അതിന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം മികച്ച ഫീഡും ശുചിത്വവും ആണെന്ന് നിസ്സംശയം പറയാം. ഇവിടെ തന്നെയാണ് TCM Feeds നമുക്ക് ആത്മവിശ്വാസം നൽകുന്നത്.

പോഷകസമൃദ്ധമായ ഫീഡ് തിരഞ്ഞെടുക്കുക

TCM Feeds നൽകുന്ന Broiler Pre-Starter, Starter, Finisher എന്നിവ യഥാക്രമം വളർച്ചയുടെ ഓരോ ഘട്ടത്തെയും പ്രതിരോധശേഷിയും തൂക്കവും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയമായി രൂപകല്പന ചെയ്തതാണ്. ഇങ്ങനെ ഓരോ ഘട്ടത്തിനും അനുസൃതമായ പോഷണവും എനർജിയും ലഭിക്കുമ്പോൾ:

  • വളർച്ച വേഗത്തിൽ ഉണ്ടാകും
  • FCR (Feed Conversion Ratio) മെച്ചപ്പെടും
  • കോഴികൾക്ക് ആരോഗ്യപ്രശ്നങ്ങൾ കുറയും

ശുചിത്വം കൈവരിക്കുക

മറ്റൊരു പ്രധാന ഘടകം പരിസരത്തിന്റെ ശുചിത്വവും ഹൈജീനും ആണ്. ഫീഡിന് പുറമെ:

  • ശുദ്ധമായ കുടിവെള്ളം
  • ശുദ്ധമായ പാത്രങ്ങളും വൃത്തിയുള്ള സ്ഥലങ്ങളും
  • ക്രമീകരിച്ച വെന്റിലേഷൻ

ഇവയെല്ലാം വലിയ ഭേദഗതികൾ വരുത്തും. TCM ഫീഡുകൾ വായുവും സ്ഥലവും മലിനമാകാതിരിക്കാൻ സഹായിക്കുന്നതാണ്.

റഗുലർ വെറ്ററിനറി സഹായം

TCM Feeds ഉപഭോക്താക്കളുമായി തുടർച്ചയായ ബന്ധം പുലർത്തുന്നു. കാലാനുസൃതമായി:

  • ആരോഗ്യ പരിശോധന
  • ആഹാര മാർഗനിർദ്ദേശങ്ങൾ
  • ഫീഡിനാവശ്യമായ കാലാനുസൃതമായ മാറ്റങ്ങൾ.

ഇവയെല്ലാം TCMന്റെ എസ്‌പേർട് ടീമിനാൽ ലഭ്യമാകും.

ചെലവിലും ലാഭത്തിലും ബാലൻസ് നേടുക

TCM ഫീഡുകൾ cost-effectiveആണ് .

  • കുറഞ്ഞ ചിലവിൽ കൂടുതൽ ഉത്പാദനം
  • കോഴിയുടെ മികച്ച ആരോഗ്യവികാസം
  • വിപണിയിൽ മികച്ച വില നേടാൻ കഴിയുന്ന ഭാരം

TCM Feeds– വിശ്വാസം ഉയരങ്ങളിലേക്ക്

1943 മുതൽ വിശ്വാസത്തിലും പാരമ്പര്യത്തിലും ഊന്നിനിൽക്കുന്ന TCM, ഇന്ന് നിരവധി കർഷകർക്ക് വിജയത്തിന്റെ വഴികാട്ടിയായി മാറിയിരിക്കുന്നു. നിങ്ങളുടെ കോഴിവളർത്തൽ ഫാമിന്റെ വിജയത്തിനായി TCM Feeds നെ വിശ്വസിക്കാം – കാരണം അതിന് പിന്നിൽ ഉണ്ട് ശാസ്ത്രം, പാരമ്പര്യം, ടെക്നോളജി.

വളരട്ടെ നിങ്ങളുടെ ഫാം... കൂടട്ടെ നിങ്ങളുടെ നേട്ടം... TCM Feeds ഒപ്പം!

Recent Post

  • 30 Jun, 2025
    TCM Feeds ഉപയോഗിച്ച് വിജയകരമായ ഇറച്ചി കോഴിവളർത്തൽ.
  • 30 Jun, 2025
    TCMഫീഡ്‌സ് ഉപയോഗിച്ച് ലെയർ ഫാർമിംഗിൽ കൂടുതൽ ലാഭം നേടാം ; അറിഞ്ഞിരിക്കേണ്ടതെല്ലാം .
Logo

75 വർഷത്തെ ബിസിനസ് പാരമ്പര്യമുള്ള ട്രാവൻകൂർ കെമിക്കൽസ് ആൻഡ് മാനുഫാക്ച്ചറിങ് കമ്പനി പിന്നീട് TCM ലിമിറ്റഡ് ആയിമാറുകയും ഇന്ത്യയുടെ നാനാഭാഗങ്ങളിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു .ഓർഗാനിക്, ഇൻ ഓർഗാനിക് കെമിക്കൽസ് ഫങ്കിസൈഡ്സ് , ഹെർബീസൈഡ്സ് , ബേറിയം, സ്റ്റോണിയം സാൾട്സ്, സ്ട്രോണിയം നൈട്രൈറ്റ്സ്, സോഡിയം സൾഫേറ്റ്സ്, മറ്റു ഡെറിവേറ്റിവുകൾ വ്യവസായിക തലത്തിൽ ഉൽപ്പാദിപ്പിച്ചു വിപണിയിൽ എത്തിച്ചു.

Navigations

  • Home
  • About Us
  • Products
  • Gallery
  • Blog
  • Contact Us

Contact Info

  • TCM Limited (Formerly Travancore Chemical & Mfg. Co. Ltd.)
    Regd. Offfice: House No. 28/2917, “Aiswarya”,
    Ponneth Temple Road, Shanthi Nagar,
    Kadavanthara, Cochin - 682 020
  • Email: tcmpddpfeed@gmail.com
  • Phone: 6282017738, 9207763637

© Copyright 2025 TCM Peoples Happy Feeds. All Rights Reserved. Developed by V4Websites

Image Not Found